play-sharp-fill
കോട്ടയം നഗരസഭയിൽ  സി എൻ സത്യനേശന് പരാജയം ; 22 സീറ്റിൽ എൽ.ഡി.എഫ്‌ : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇവിടെയറിയാം

കോട്ടയം നഗരസഭയിൽ സി എൻ സത്യനേശന് പരാജയം ; 22 സീറ്റിൽ എൽ.ഡി.എഫ്‌ : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇവിടെയറിയാം

തേർഡ് ഐ ബ്യൂറോ

കോട്ടയം : നഗരസഭയിലെ 24-ാം വാർഡിൽ ഇടത് മുന്നണിയിലെ സി എൻ സത്യനേശന് പരാജയം. യു.ഡി.എഫിലെ ടോം കോര വിജയിച്ചു. 23-ാം വാർഡിൽ കോൺഗ്രസിലെ ജാൻസി ജേക്കബ് വിജയിച്ചു
കോട്ടയം നഗരസഭ 21 -ാം വാർഡിൽ കോൺഗ്രസിലെ ജി ഗോപകുമാർ വിജയിച്ചു

 

നഗരസഭയിൽ വിജയിച്ചവർ ഇവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

GANDHI NAGAR NORTH 4 സാബു മാത്യു ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 749

SANKRANTHI 2 മുഹമ്മദ് ഷെരീഫ് (എം. എ. ഷാജി ) ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 1046

PARAMBUZHA 3 ലിസി കുര്യന്‍ കേരള കോണ്‍ഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗം UDF 694

PALLIPPURAM 4 സിന്ധു ജയകുമാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 614

NATTASSERY 4 വിനു ആര്‍. മോഹന്‍ ഭാരതീയ ജനതാ പാര്‍ട്ടി NDA 879

PUTHETTU 2 ദിവ്യസുജിത്ത് ഭാരതീയ ജനതാ പാര്‍ട്ടി NDA 928

KUMARANALLOOR TOWN 3 ഷൈനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 658

TEMPLE WARD 1 അനില്‍കുമാര്‍ റ്റി.ആര്‍ ഭാരതീയ ജനതാ പാര്‍ട്ടി NDA 846

S H MOUNT 3 റ്റി. സി റോയി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 902

PULLARIKUNNU 1 ആഷ്?ലി ഷാജി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 743

MALLUSSERRY 6 എം.എസ്.വേണുക്കുട്ടന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 492

NAGAMPADOM NORTH 3 ഷൈനി ഫിലിപ്പ് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 483

NAGAMPADOM SOUTH 2 സിന്‍സി പാറേല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 519

MULLENKUZHI 4 മോളിക്കുട്ടി സെബാസ്റ്റ്യന്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 647

MOUNT CARMEL 1 അജിത്ത് പൂഴിത്തറ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 530

KANJHIKUZHY 1 ജിബി ജോണ്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 544

DEVALOKAM 1 ജൂലിയസ് ചാക്കോ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 915

MUTTAMBALAM 4 സുരേഷ്.പി .ഡി.(സജി ) സ്വതന്ത്രന്‍ OTH 796

COLLECTORATE 4 റീബാ വര്‍ക്കി ഭാരതീയ ജനതാ പാര്‍ട്ടി NDA 495

CATHEDRAL 2 ജയമോള്‍ ജോസഫ് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 453

THIRUNAKKARA 1 ബി . ഗോപകുമാര്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 634

CHIRAYILPADAM 1 ജയകൃഷ്ണന്‍ (കണ്ണന്‍ ) ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 887

PUTHENANGADI 3 ജാന്‍സി ജേക്കബ് ചക്കാലപ്പറമ്പില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 825

THIRUVATHUKKAL 3 അഡ്വ .ടോം കോര അഞ്ചേരി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 369

PALLIKKONAM 2 ജിഷ ജോഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 879

PATHINARILCHIRA 3 ടി .എന്‍. മനോജ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 781

KARAPPUZHA 3 എന്‍.എന്‍. വിനോദ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ LDF 514

KODIMATHA NORTH 1 എന്‍.ജയചന്ദ്രന്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 1194

MUPPAYIKADU 2 കെ . യു. രഘു ഭാരതീയ ജനതാ പാര്‍ട്ടി NDA 710

MOOLAVATTOM 5 ഷീന ബിനു ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 560

KAKKUR MUTHENMALI 3 പി. എന്‍. സരസമ്മാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 623

CHETTIKUNNU (PAKKIL) 1 എബി കുന്നേല്‍പറമ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ LDF 668

POWER HOUSE 5 സുനു സാറാ ജോണ്‍ കോണ്‍ഗ്രസ്സ് (സെക്കുലര്‍) LDF 715

PANNIMATTOM 3 ധന്യമ്മ രാജ് (ധന്യ ഗിരീഷ്) ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 778

CHINGAVANAM 2 ജോസഫ് തോമസ് (ജോസ് പളളിക്കുന്നേല്‍) കേരള കോണ്‍ഗ്രസ് (എം) LDF 855

PALAMOODU 5 ലിസി മണിമല ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 512

PUTHENTHODU 3 ജിഷാ ഡെന്നി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 568

MAVILANGU 1 ജെയിംസ് പുല്ലംപറമ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 614

PALLAM 2 ദിവ്യാമോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 717

KANNADIKKADAVU 6 കെ.ശങ്കരന്‍ ഭാരതീയ ജനതാ പാര്‍ട്ടി NDA 426

MARIYAPPALLY 1 ജയ ടീച്ചര്‍ ഭാരതീയ ജനതാ പാര്‍ട്ടി NDA 766

THURAMUKHAM 1 ദീപാ മോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 778

KODIMATHA SOUTH 3 അഡ്വ. ഷീജ അനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 475

KANJIRAM 3 ഷീല സതീശ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 632

PANAMPADY 3 സി.ജി.രഞ്ജിത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 890

ILLIKKAL 1 ബിന്ദു സന്തോഷ് കുമാര്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 897

THAZHATHANGADY 4 ഷേബ മര്‍ക്കോസ്(ഷീബ സുനില്‍) കേരള കോണ്‍ഗ്രസ്സ് (സ്‌ക്കറിയാ തോമസ്) LDF 651

PAZHAYA SEMINARY 4 ഡോ. സോന പി .ആര്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് UDF 554

VARISSERY 4 ബിജുകുമാര്‍ പാറയ്ക്കല്‍ ഭാരതീയ ജനതാ പാര്‍ട്ടി NDA 417

THUTHUTTY 2 എം. റ്റി . മോഹനന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) LDF 1203

GANDHI NAGAR SOUTH 4 ബിന്‍സി സെബാസ്റ്റ്യന്‍ സ്വതന്ത്രന്‍ OTH 357