കോട്ടയം നഗരസഭാ മുൻ അദ്ധ്യക്ഷമാരായ ബിന്ദു സന്തോഷ് കുമാറും പി.ആർ  സോനയും വിജയിച്ചു ;‌ നഗരസഭകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം: ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിൽ

കോട്ടയം നഗരസഭാ മുൻ അദ്ധ്യക്ഷമാരായ ബിന്ദു സന്തോഷ് കുമാറും പി.ആർ സോനയും വിജയിച്ചു ;‌ നഗരസഭകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം: ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിൽ

തേർഡ് ഐ ബ്യൂറോ

 

കോട്ടയം ജില്ലയിൽ നഗരസഭകളിലെ ഫല സൂചന പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. കോട്ടയം നഗരസഭയിൽ ഇടത് തരംഗം. 17 ഇടത്ത് ഇടത് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. 14 ഇടത്ത് ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചു. നഗരസഭ 12-ാം വാർഡിൽ ബി.ജെ.പി.യിലെ എം.കെ. മഹേഷ് വിജയിച്ചു. 13-ാം വാർഡിൽ സിന്ധു സജീവൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിജയിച്ചത് എട്ട് വോട്ടുകൾക്ക്
നഗരസഭകളിലെ ഫലം ഇങ്ങനെ.

 

കോട്ടയം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽ ഡി.എഫ് -21
യു.ഡി.എഫ് -21
ബി.ജെ.പി -8
മറ്റുള്ളവർ -2

ചങ്ങനാശേരി

എൽ ഡി.എഫ് – 11
യു.ഡി.എഫ് – 9
ബി.ജെ.പി –  2
മറ്റുള്ളവർ -2

ഏറ്റുമാനൂർ

എൽ ഡി.എഫ് -11
യു.ഡി.എഫ് – 12
ബി.ജെ.പി -6
സ്വതന്ത്രർ -6

പാലാ

എൽ ഡി.എഫ് – 12
യു.ഡി.എഫ് -8
ബി.ജെ.പി -0
മറ്റുള്ളവർ -6

ഈരാട്ടുപേട്ട

എൽ ഡി.എഫ് -8
യു.ഡി.എഫ് -8
ബി.ജെ.പി -0
മറ്റുള്ളവർ -16

വൈക്കം

എൽ ഡി.എഫ് – 11
യു.ഡി.എഫ് – 8
ബി.ജെ.പി -4
മറ്റുള്ളവർ -2