കോട്ടയം ജില്ലയിൽ ഇന്ന് ( 31/08/2022) പള്ളിക്കത്തോട്, അതിരമ്പുഴ, മണർകാട്, ചങ്ങനാശ്ശേരി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളിൽ ഇവ
കോട്ടയം: ജില്ലയിൽ ആഗസ്റ്റ് 31 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മുണ്ടൻ കവല, ആറാട്ടുകവല, ചപ്പാത്ത്, മൈലാടിക്കര ഭാഗങ്ങളിൽ 9.30 മുതൽ 1 വൈദ്യുതി മുടങ്ങും.
2) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളംകാവ് No. 1, ഇളംകാവ് No. 2എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
3) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുന്നേൽ, മാർക്കറ്റ്, കൽപ്പാറബേഴ്സ്, ജാസ്സ്, മണ്ണാർകുന്ന്, കരിമ്പിൻകാല, ഫെയർമാർട്ട്, ലയ, തേൻകുളം, ഇരുവേലിയ്ക്കൽ, ഓണംകുളം, സൗപർണ്ണിക എന്നീ ഭാഗങ്ങളിൽ പരിധിയിൽ രാവിലെ 9.30 മുതൽ 6.30 വരെ വൈദ്യുതി മുടങ്ങും
4) മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താന്നിക്കൽപടി, മൈക്രോ, പൊൻ പള്ളി, ഞാറക്കൽ, വട്ട വേലി, പുളിമൂട്, പൂപ്പട, എരുമപ്പെട്ടി, വല്യൂഴം ,വടവാതുർ , എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും’
5) വാകത്താനം സെക്ഷൻ പരിധിയിൽ തുരുത്തേൽ, തൃക്കോം ടെംബിൾ, കോളാകുളം,രേവതിപ്പടി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
6) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മലേപ്പറമ്പ് , വാര്യത്ത്കുളം , വാര്യർ സമാജം എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
7) അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന കല്ലുങ്കത്ര , നെല്ലിപ്പള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.