
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 21 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപ്പടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടിക്കുഴക്കുന്ന്, മലയിരുത്തി ,പുള്ളോലിക്കുന്ന്, മോനിപ്പള്ളി ,പന്നിയാമറ്റം ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് സെൻട്രൽ സെക്ഷനിൽ വയലുങ്കൽപടി, ഒട്ടക്കൽ, മക്കനാൽ പാലം, വെങ്ങാനത്തുവയൽ, വേരുങ്കൽ പാറ, നെയ്യാട്ടുശ്ശേരി, തഴക്കൽ, ഇളമ്പള്ളി മാർക്കറ്റ് ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ Kfon വർക്ക് ഉള്ളതിനാൽ
ബ്ലോക്ക് റോഡ്, തടവനാൽ, KSRTC, അരുവിത്തുറ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ കാണക്കാരികവല, SBI ജംഗ്ഷൻ , കളത്തൂർ, മണ്ഡപം പടി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.