video
play-sharp-fill
പിപിഇ കിറ്റ് ധരിച്ച് ക്വാറന്റൈനില്‍ നിന്നെത്തി സത്യപ്രതിജ്ഞ; സത്യവാചകം ചൊല്ലിക്കൊടുത്ത് കളക്ടര്‍ എം.അഞ്ജന; കോട്ടയം ജില്ലാ പഞ്ചായത്തിലെ സത്യപ്രതിജ്ഞാ ചിത്രങ്ങള്‍ കാണാം

പിപിഇ കിറ്റ് ധരിച്ച് ക്വാറന്റൈനില്‍ നിന്നെത്തി സത്യപ്രതിജ്ഞ; സത്യവാചകം ചൊല്ലിക്കൊടുത്ത് കളക്ടര്‍ എം.അഞ്ജന; കോട്ടയം ജില്ലാ പഞ്ചായത്തിലെ സത്യപ്രതിജ്ഞാ ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍

കോട്ടയം: തിരഞ്ഞെടുക്കപ്പെട്ട പുതിയ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജില്ലാ പഞ്ചായത്ത് ഹാളില്‍ പുരോഗമിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനില്‍ നിന്ന് വിജയിച്ച നിബു ജോണ്‍ പിപിഇ കിറ്റ് ധരിച്ച് ക്വാറന്റൈനില്‍ നിന്നെത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

കോട്ടയം ജില്ലാ പഞ്ചായത്തിലെ മുതിര്‍ന്ന അംഗം രാധാ വി നായര്‍ക്ക് ജില്ലാ കളക്ടര്‍ എം. അഞ്ജന സത്യവാചകം ചൊല്ലിക്കൊടുക്കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനില്‍ നിന്ന് വിജയിച്ച നിബു ജോണ്‍ പിപിഇ കിറ്റ് ധരിച്ച് ക്വാറന്റൈനില്‍ നിന്നെത്തി സത്യപ്രതിജ്ഞ ചെയ്യുന്നു.