കോട്ടയം ജില്ലയില്‍ 1805 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.36 ശതമാനം; 265 കുട്ടികൾ രോഗബാധിതരായി; 2834 പേര്‍ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 1805 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1790 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 11028 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.36 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരില്‍ 736 പുരുഷന്‍മാരും 786 സ്ത്രീകളും 265 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 302 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2834 പേര്‍ രോഗമുക്തരായി. 11320 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 263403 പേര്‍ കോവിഡ് ബാധിതരായി. 248692 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50509 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-175

എരുമേലി-71

നെടുംകുന്നം-60

ഏറ്റുമാനൂര്‍-52

കോരുത്തോട്-50

മണിമല-45

വെള്ളൂര്‍-43

മാടപ്പള്ളി, മുണ്ടക്കയം-41

ചിറക്കടവ്-40

കുമരകം-38

കുറിച്ചി-37

പായിപ്പാട്-36

അതിരമ്പുഴ, കടുത്തുരുത്തി-33

തൃക്കൊടിത്താനം-32

ഉഴവൂര്‍-31

ചങ്ങനാശേരി-30

കല്ലറ, അയ്മനം, കിടങ്ങൂര്‍, കാഞ്ഞിരപ്പള്ളി, മുളക്കുളം-29

വിജയപുരം, മറവന്തുരുത്ത്, വൈക്കം-28

തിരുവാര്‍പ്പ്-27

പാറത്തോട്-26

പനച്ചിക്കാട്-25

മണര്‍കാട്-24

ഈരാറ്റുപേട്ട-23

മൂന്നിലവ്, പാമ്പാടി, വാഴപ്പള്ളി-21

പൂഞ്ഞാര്‍ തെക്കേക്കര, ഉദയനാപുരം-20

രാമപുരം, കടനാട്, മാഞ്ഞൂര്‍-19

അയര്‍ക്കുന്നം, പാലാ, തിടനാട്, കൂട്ടിക്കല്‍, അകലക്കുന്നം, കരൂര്‍-17

വാകത്താനം-16

കറുകച്ചാല്‍. പള്ളിക്കത്തോട്-15

എലിക്കുളം, വാഴൂര്‍-14

പുതുപ്പള്ളി, വെച്ചൂര്‍-13

കൂരോപ്പട, വെളിയന്നൂര്‍, മുത്തോലി, കങ്ങഴ, ആര്‍പ്പൂക്കര, മീനച്ചില്‍-12

കൊഴുവനാല്‍, തീക്കോയി, തലയോലപ്പറമ്പ്, കടപ്ലാമറ്റം-10

മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍-9

ടി.വി പുരം, കാണക്കാരി, ഭരണങ്ങാനം-8

ചെമ്പ്-7

തലയാഴം-6

വെള്ളാവൂര്‍, കുറവിലങ്ങാട്, ഞീഴൂര്‍, തലനാട്, മേലുകാവ്-5

നീണ്ടൂര്‍-4

മീനടം-3

തലപ്പലം-2