കോട്ടയം ജില്ലയില്‍ 846 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.19 ശതമാനം; കോട്ടയം നഗരസഭാ പരിധിയിലും പനച്ചിക്കാടും രോഗവ്യാപനം കൂടുന്നു; 1358 പേര്‍ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

 

കോട്ടയം: ജില്ലയില്‍ 846 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5960 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്.

 

രോഗം ബാധിച്ചവരില്‍ 395 പുരുഷന്‍മാരും 353 സ്ത്രീകളും 98 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

1358 പേര്‍ രോഗമുക്തരായി. 7369 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 182112 പേര്‍ കോവിഡ് ബാധിതരായി. 173700 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 38551 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

 

കോട്ടയം-81

 

എരുമേലി -52

 

പനച്ചിക്കാട്-47

 

മണിമല, കുമരകം-41

 

പാമ്പാടി-34

 

വാഴൂര്‍-29

 

അയര്‍ക്കുന്നം-28

 

ചങ്ങനാശേരി-27

 

പള്ളിക്കത്തോട്, മുണ്ടക്കയം-26

 

മാടപ്പള്ളി-20

 

വൈക്കം-19

 

വെള്ളൂര്‍, ഏറ്റുമാനൂര്‍-16

 

കാഞ്ഞിരപ്പള്ളി, പാറത്തോട്-13

 

വാഴപ്പള്ളി, കുറിച്ചി, വെച്ചൂര്‍-12

 

മുളക്കുളം, മീനച്ചില്‍-11

 

തൃക്കൊടിത്താനം, കൊഴുവനാല്‍, പുതുപ്പള്ളി-10

 

ആര്‍പ്പൂക്കര, മീനടം-9

 

നീണ്ടൂര്‍, കിടങ്ങൂര്‍, വിജയപുരം-8

 

രാമപുരം, കൂരോപ്പട, അതിരമ്പുഴ, കരൂര്‍, കറുകച്ചാല്‍-7

 

മണര്‍കാട്, ഭരണങ്ങാനം, എലിക്കുളം, പായിപ്പാട്, കാണക്കാരി, മുത്തോലി-6

 

വാകത്താനം, അയ്മനം, ചിറക്കടവ്, കങ്ങഴ, നെടുംകുന്നം-5

 

ഞീഴൂര്‍, പാലാ,ചെമ്പ്, ഉദയനാപുരം, തീക്കോയി-4

 

കടുത്തുരുത്തി,കടനാട്,ടി.വി പുരം,കൂട്ടിക്കല്‍,തിടനാട്,പൂഞ്ഞാര്‍-3

 

തലയോലപ്പറമ്പ്,തലയാഴം,തലപ്പലം,മൂന്നിലവ്,ഉഴവൂര്‍-2

 

മേലുകാവ്, വെളിയന്നൂര്‍, തിരുവാര്‍പ്പ്, വെള്ളാവൂര്‍,കോരുത്തോട്, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര്‍-1