കോട്ടയം ജില്ലയില്‍ 666 പേര്‍ക്ക് കോവിഡ്; 176 പേര്‍ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 666 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 663 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 4939 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

 

രോഗം ബാധിച്ചവരില്‍ 327 പുരുഷന്‍മാരും 270 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

176 പേര്‍ രോഗമുക്തരായി. 2887 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 87770 പേര്‍ കോവിഡ് ബാധിതരായി. 84033പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13719 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

കോട്ടയം -71

 

ചങ്ങനാശേരി – 36

 

കല്ലറ-30

 

പൂഞ്ഞാർ തെക്കേക്കര -26

 

മേലുകാവ് – 23

 

പാലാ – 20

 

പാമ്പാടി, പാറത്തോട് – 19

 

മുണ്ടക്കയം, ഏറ്റുമാനൂർ – 17

 

നീണ്ടൂർ, അയർക്കുന്നം, കൂരോപ്പട – 15

 

മാടപ്പള്ളി, കുറിച്ചി – 14

 

മുത്തോലി, ചിറക്കടവ്-13

 

ഉഴവൂർ, അകലക്കുന്നം – 12

 

തലയോലപ്പറമ്പ്, തലയാഴം, തൃക്കൊടിത്താനം, രാമപുരം – 11

 

കങ്ങഴ, പുതുപ്പള്ളി – 10

 

ഉദയനാപുരം, എലിക്കുളം, ഈരാറ്റുപേട്ട, വെച്ചൂർ, ആർപ്പൂക്കര – 9

 

കറുകച്ചാൽ – 8

 

വൈക്കം, ടി.വി പുരം, കടപ്ലാമറ്റം, കരൂർ – 7

 

പള്ളിക്കത്തോട്, കടനാട്, മരങ്ങാട്ടുപിള്ളി, മൂന്നിലവ് – 6

 

വാകത്താനം, മണർകാട്, വാഴപ്പള്ളി – 5

 

പായിപ്പാട്, കടുത്തുരുത്തി, പൂഞ്ഞാർ, വെള്ളാവൂർ, മറവന്തുരുത്ത്, വെള്ളൂർ, തിടനാട്, കൊഴുവനാൽ – 4

 

കോരുത്തോട്, മാഞ്ഞൂർ, ഭരണങ്ങാനം, ചെമ്പ്, വാഴൂർ, മീനടം – 3

 

പനച്ചിക്കാട്, വെളിയന്നൂർ, കുറവിലങ്ങാട്, തീക്കോയി, കാഞ്ഞിരപ്പള്ളി, തലപ്പലം, കുമരകം, നെടുംകുന്നം, അയ്മനം, തിരുവാർപ്പ്, എരുമേലി, അതിരമ്പുഴ – 2

 

മണിമല, കാണക്കാരി, മുളക്കുളം, കൂട്ടിക്കൽ, വിജയപുരം, മീനച്ചിൽ, ഞീഴൂർ-1