കോട്ടയം ജില്ലയില്‍ 2121 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.18 ശതമാനം; 1822 പേര്‍ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 2121 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2107 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 11666 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.18 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രോഗം ബാധിച്ചവരില്‍ 906 പുരുഷന്‍മാരും 851 സ്ത്രീകളും 364 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

1822 പേര്‍ രോഗമുക്തരായി. 12019 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 261598 പേര്‍ കോവിഡ് ബാധിതരായി. 245858 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 49049 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

 

 

കോട്ടയം-149

 

എരുമേലി-131

 

രാമപുരം-103

 

പനച്ചിക്കാട്-97

 

ചിറക്കടവ്, മീനച്ചില്‍-69

 

കാഞ്ഞിരപ്പള്ളി-64

 

പാമ്പാടി-60

 

മണിമല-54

 

കങ്ങഴ-52

 

ചങ്ങനാശേരി-47

 

തിടനാട്, തൃക്കൊടിത്താനം-38

 

ഏറ്റുമാനൂര്‍, മാടപ്പള്ളി-37

 

പള്ളിക്കത്തോട്, മാഞ്ഞൂര്‍-35

 

മുത്തോലി, വാകത്താനം, മുണ്ടക്കയം-33

 

കടനാട്-32

 

മണര്‍കാട്-31

 

തിരുവാര്‍പ്പ്, പാലാ-29

 

പാറത്തോട്-27

 

കൂരോപ്പട, വാഴൂര്‍-26

 

വാഴപ്പള്ളി, തലയോലപ്പറമ്പ്-25

 

കല്ലറ-24

 

ഭരണങ്ങാനം, കടുത്തുരുത്തി, അയ്മനം-23

 

കരൂര്‍-22

 

പായിപ്പാട്-21

 

തലയാഴം-20

 

ടി.വി പുരം-19

 

അതിരമ്പുഴ, ഞീഴൂര്‍, പുതുപ്പള്ളി, വെള്ളൂര്‍, കിടങ്ങൂര്‍, മേലുകാവ്–18

 

കൂട്ടിക്കല്‍, ചെമ്പ്, മറവന്തുരുത്ത്, കുറിച്ചി, ആര്‍പ്പൂക്കര-16

 

കൊഴുവനാല്‍, കറുകച്ചാല്‍, വിജയപുരം-15

 

കടപ്ലാമറ്റം, വെള്ളാവൂര്‍-14

 

തലനാട്, ഉദയനാപുരം, എലിക്കുളം-13

 

വൈക്കം, അയര്‍ക്കുന്നം, പൂഞ്ഞാര്‍-12

 

നീണ്ടൂര്‍, നെടുംകുന്നം, മരങ്ങാട്ടുപിള്ളി, ഈരാറ്റുപേട്ട, കുറവിലങ്ങാട് -11

 

വെച്ചൂര്‍, അകലക്കുന്നം, തലപ്പലം-10

 

മുളക്കുളം-9

 

തീക്കോയി, മീനടം-8

 

കാണക്കാരി-7

 

പൂഞ്ഞാര്‍ തെക്കേക്കര, മൂന്നിലവ്-6

 

വെളിയന്നൂര്‍-5

 

ഉഴവൂര്‍, കുമരകം, കോരുത്തോട്-4