കോട്ടയം ജില്ലയില്‍ 1245 പേര്‍ക്ക് കോവിഡ്; 863 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.14 ശതമാനം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 1245 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1236 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി 9472 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 13.14 ശതമാനമാണ്.

 

രോഗം ബാധിച്ചവരില്‍ 507 പുരുഷന്‍മാരും 548 സ്ത്രീകളും 190 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

863 പേര്‍ രോഗമുക്തരായി. 7232 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 230961 പേര്‍ കോവിഡ് ബാധിതരായി. 221450 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40594 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

 

കോട്ടയം-185

 

പാലാ, തൃക്കൊടിത്താനം-44

 

ഏറ്റുമാനൂര്‍-41

 

കാഞ്ഞിരപ്പള്ളി-36

 

മണര്‍കാട്-35

 

വാഴൂര്‍-27

 

ഭരണങ്ങാനം-26

 

നീണ്ടൂര്‍-25

 

മുണ്ടക്കയം, മാഞ്ഞൂര്‍-24

 

ചങ്ങനാശേരി-23

 

കുറിച്ചി, കടുത്തുരുത്തി, ചിറക്കടവ്-22

 

അതിരമ്പുഴ, മാടപ്പള്ളി, കടപ്ലാമറ്റം, വാഴപ്പള്ളി-20

 

കുമരകം-19

 

പനച്ചിക്കാട്-18

 

കങ്ങഴ, വാകത്താനം, രാമപുരം, കുറവിലങ്ങാട്-17

 

പുതുപ്പള്ളി, കൂരോപ്പട, മീനച്ചില്‍-16

 

കൂട്ടിക്കല്‍, പള്ളിക്കത്തോട്, എലിക്കുളം, പാറത്തോട്-14

 

പൂഞ്ഞാര്‍, തിടനാട്, തലയാഴം, മരങ്ങാട്ടുപിള്ളി, മുത്തോലി-13

 

പാമ്പാടി, അയ്മനം-12

 

മേലുകാവ്, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര-11

 

ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, മറവന്തുരുത്ത്, കരൂര്‍, എരുമേലി, അയര്‍ക്കുന്നം, കല്ലറ-10

 

വൈക്കം, ഈരാറ്റുപേട്ട, മീനടം, നെടുംകുന്നം-9

 

വെള്ളാവൂര്‍, മണിമല, പായിപ്പാട്, തലപ്പലം-8

 

അകലക്കുന്നം, ചെമ്പ്, വെച്ചൂര്‍, കറുകച്ചാല്‍, കാണക്കാരി, ഞീഴൂര്‍, തീക്കോയി-7

 

വെള്ളൂര്‍, തിരുവാര്‍പ്പ്, ടി.വി പുരം-6

 

മുളക്കുളം, ഉദയനാപുരം-5

 

ഉഴവൂര്‍, വിജയപുരം-4

 

കൊഴുവനാല്‍, കടനാട്-3

 

കോരുത്തോട്, തലനാട്-2

 

വെളിയന്നൂര്‍-1