കോട്ടയം ജില്ലയില്‍ 942 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ശതമാനം; 790 പേര്‍ രോഗമുക്തരായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 942 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 934 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 8694 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.83 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 393 പുരുഷന്‍മാരും 414 സ്ത്രീകളും 135 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

790 പേര്‍ രോഗമുക്തരായി. 7834 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 229119 പേര്‍ കോവിഡ് ബാധിതരായി. 219014 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39488 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-89

അയ്മനം -70

വാകത്താനം – 54

മുണ്ടക്കയം – 35

ചങ്ങനാശേരി – 31

തൃക്കൊടിത്താനം -27

പാമ്പാടി -26

ഏറ്റുമാനൂർ, വെള്ളൂർ, രാമപുരം, പുതുപ്പള്ളി – 23

വിജയപുരം, മീനച്ചിൽ -21

കാഞ്ഞിരപ്പള്ളി – 19

മുളക്കുളം – 17

പാലാ -16

അതിരമ്പുഴ, ഈരാറ്റുപേട്ട, മാടപ്പള്ളി – 15

കങ്ങഴ, പാറത്തോട്, വാഴൂർ-14

കുറിച്ചി, തലയോലപ്പറമ്പ്, പൂഞ്ഞാർ, കുറവിലങ്ങാട് – 13

കടുത്തുരുത്തി, ഭരണങ്ങാനം-12

ചെമ്പ്, ചിറക്കടവ് – 11

മീനടം, വെളിയന്നൂർ, വാഴപ്പള്ളി, പനച്ചിക്കാട്, മാഞ്ഞൂർ – 10

എലിക്കുളം, മരങ്ങാട്ടുപിള്ളി, മുത്തോലി – 9

പായിപ്പാട്, നീണ്ടൂർ, വൈക്കം, കൂട്ടിക്കൽ, കൊഴുവനാൽ – 8

കൂരോപ്പട, കുമരകം – 7

അകലക്കുന്നം, ഉദയനാപുരം, മറ വന്തുരുത്ത്, എരുമേലി, മണർകാട്, കടപ്ലാമറ്റം – 6

കാണക്കാരി, കറുകച്ചാൽ, ഉഴവൂർ, ആർപ്പൂക്കര – 5

വെള്ളാവൂർ,പള്ളിക്കത്തോട്,തലയാഴം, മേലുകാവ്, മണിമല – 4

തീക്കോയി, തിരുവാർപ്പ്, തലപ്പലം, കോരുത്തോട്, നെടുംകുന്നം, കല്ലറ – 3

ടി.വി പുരം, കിടങ്ങൂർ, ഞീഴൂർ, കടനാട്, തിടനാട് – 2

അയർക്കുന്നം, മൂന്നിലവ്, കരൂർ, പൂഞ്ഞാർ തെക്കേക്കര – 1