
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 3872 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 124 പുരുഷന്‍മാരും 115 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
539 പേര്‍ രോഗമുക്തരായി. 4649 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76842 പേര്‍ കോവിഡ് ബാധിതരായി. 71716 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16864 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 25
അതിരമ്പുഴ- 21
നീണ്ടൂര്‍- 16
ഏറ്റുമാനൂര്‍- 11
കാഞ്ഞിരപ്പള്ളി 10
കൂരോപ്പട- 9
പൂഞ്ഞാര്‍,പാലാ,മുളക്കുളം- 8
ചെമ്പ്, മുണ്ടക്കയം, കടുത്തുരുത്തി-7
പുതുപ്പള്ളി,മാഞ്ഞൂര്‍, വെള്ളാവൂര്‍-6
വൈക്കം, അയ്മനം, ചിറക്കടവ്, വെള്ളൂര്‍-5
മണര്‍കാട്, ചങ്ങനാശേരി, കാണക്കാരി-4
പനച്ചിക്കാട്, മണിമല, കടനാട്, മൂന്നിലവ്, പാമ്പാടി, എരുമേലി, പാറത്തോട്, തീക്കോയി, തൃക്കൊടിത്താനം,തലപ്പലം, കങ്ങഴ, ആര്‍പ്പൂക്കര-3
പള്ളിക്കത്തോട്, അയര്‍ക്കുന്നം, മുത്തോലി, നെടുംകുന്നം, വാഴൂര്‍, മേലുകാവ്, തലയാഴം, കറുകച്ചാല്‍, പൂഞ്ഞാര്‍ തെക്കേക്കര, വാകത്താനം, ഞീഴൂര്‍, മാടപ്പള്ളി, കരൂര്‍, മീനച്ചില്‍, മരങ്ങാട്ടുപിള്ളി-2
തിരുവാര്‍പ്പ്, കുറിച്ചി, കൊഴുവനാല്‍, ടി.വി പുരം, കിടങ്ങൂര്‍, കോരുത്തോട്, മീനടം, അകലക്കുന്നം, കുറവിലങ്ങാട്, ഭരണങ്ങാനം, കടപ്ലാമറ്റം, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, തിടനാട്-1