കോട്ടയം ആർഐടിയിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്.യു; മാഗസിന്‍ എഡിറ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പോസ്റ്റുകളിലും കെഎസ്‌യുവിന് മിന്നും ജയം

Spread the love

കോട്ടയം: കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ആര്‍ഐടി) തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല വിജയം. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ക്യാംപസില്‍ കെഎസ്‌യു യൂണിയന്‍ പിടിക്കുന്നത്. മാഗസിന്‍ എഡിറ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പോസ്റ്റുകളിലും കെഎസ്‌യു വിജയിച്ചു. കൗശിക് ആണ് ചെയര്‍പേഴ്‌സണ്‍.

video
play-sharp-fill