
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി: അപ്പിൽ പോകുമെന്ന് പരാതിക്കാരൻ
മഞ്ചേശ്വരം : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി.
കേസിലെ ആറ് പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു.
കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനില്ക്കില്ലെന്ന വാദം അംഗീകരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കേസ്
നിലനിൽക്കില്ല എന്നു പറഞ്ഞ് തള്ളിയത്
എൽഡിഎഫിലെ വി.വി.രമേശനാണ് കോടതിയിൽ കേസ് നൽകിയത്.പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പിൽ പോകുമെന്ന് രമേശൻ പറഞ്ഞു.
Third Eye News Live
0