മഹാരാജാസ് കോളേജിൽ കെ എസ് യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി ; ആരോപണം തള്ളി എസ്എഫ്ഐ

Spread the love

എറണാകുളം : മഹാരാജാസ് കോളേജിൽ കെ എസ് യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി.

കോളേജ് ഹോസ്റ്റലിൽ വച്ച് കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് ബാസിലിനാണ് മർദ്ദനമേറ്റത്.

എസ്എഫ്ഐ നേതാവ് രാംരാജിന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചെന്നാണ് പരാതി. അതേസമയം എസ്എഫ്ഐ ഈ ആരോപണം തള്ളുകയും മർദ്ദിച്ചിട്ടില്ലെന്നും പരാതി കെട്ടിച്ചതാണെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group