ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യവുമായി പാലായിൽ കെ.എസ്.യു

Spread the love

സ്വന്തം ലേഖകൻ

പാലാ: കെഎസ്.യുവിന്റെ ആഭിമുഖ്യത്തിൽ പുൽവാമ ആക്രമത്തിൽ പ്രതിഷേധിക്കുകയും ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വീരചരമം പ്രാപിച്ച സൈനികരുടെ സ്മരണാർത്ഥം ദീപം തെളിയിച്ചും പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ യുവജന സമ്മേളനം നടത്തി.

കെ എസ് യു ജില്ലാ സെക്രട്ടറി ജോസ് ആനത്താരയിലൂടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് നേതാവ് ബൈജു മുണ്ടപ്ളാക്കൽ ഉദ്ഘാടനം ചെയ്തു ടോണി മാത്യു കണ്ണൻ ഒ.ജി, സിറിൽ ബോസ്കോ, അരവിന്ദ് അനിൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.