
.എസ്.ടി.എ.യുടെ പ്രഥമ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണൻ നമ്പ്യാർ (80) അന്തരിച്ചു.
തളിപ്പറമ്പ് : .എസ്.ടി.എ.യുടെ പ്രഥമ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണൻ നമ്ബ്യാർ (80) അന്തരിച്ചു. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം, ഗ്രന്ഥശാല സംഘം സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു.തളിപ്പറമ്ബ് നഗരസഭാ മുൻ വൈസ് ചെയർമാനായിരുന്നു.
ഭാര്യ: കാർത്യായനി. മക്കള്‍: സതീശൻ (സെക്രട്ടറി, കോഓപ് എംപ്ലോയീസ്സൊസൈറ്റി). കനകരാജൻ, പുഷ്പജ. മരുമക്കള്‍: ശ്രീജ (കാഞ്ഞിലേരി), ഒ.വി.ചന്ദ്രൻ (ബിസിനസ്). സഹോദരങ്ങള്‍: രാഘവൻ (കുറുമാത്തൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി), നാരായണി (കൂനം), ദാമോദരൻ (റിട്ട. ബിഎസ്‌എൻഎല്‍).
സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0