play-sharp-fill
കെ.എസ്.എസ്.എസ് അഗാപ്പ ഡെകെയർ സെൻ്റർ സ്കൂളിലെ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു:

കെ.എസ്.എസ്.എസ് അഗാപ്പ ഡെകെയർ സെൻ്റർ സ്കൂളിലെ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു:

സ്വന്തം ലേഖകൻ

കുമരകം : കെ.എസ്.എസ്.എസ് അഗാപ്പ ഡെകെയർ സെൻ്റർ സ്കൂളിലെ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ചുനടത്തിയ പൊതുസമ്മേളനത്തിൽ കെ.എസ്.എസ്.എസ് ഗ്രാമ വികസന സമിതി പ്രസിഡൻ്റ് മാത്യു കുഴിപ്പള്ളി അധ്യക്ഷ പ്രസംഗം നടത്തി


തുടർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ലയൺസ് ക്ലബ് പ്രസിഡൻ്റ് ജെയിംസ് ചെറുശ്ശേരിയും സിസ്റ്റർ ഗ്യാരിസും ക്രിസ്മസ് സന്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾ പരസ്പരം ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറി. സിസ്റ്റർ സിമി ,ജിങ്കിൾ,ബീനാ,രാധാമണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.