video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamകേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-ാമതു ജില്ലാ സമ്മേളനവും പ്രകടനവും ഡിസംബർ 18, 19...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-ാമതു ജില്ലാ സമ്മേളനവും പ്രകടനവും ഡിസംബർ 18, 19 തീയതികളിൽ ; കോട്ടയം മുനിസിപ്പൽ മണ്ഡലം സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ഇ എൻ ഹർഷകുമാർ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ഡിസംബർ 18, 19 തീയതികളിൽ വൈക്കത്തു നടക്കുന്ന കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ40 -ാമതു ജില്ലാ സമ്മേളനവും പ്രകടനവും വിജയിപ്പിക്കുന്നതിന് കെഎസ്എസ്പിഎ കോട്ടയം മുനിസിപ്പൽ മണ്ഡലം സമ്മേളനം തീരുമാനിച്ചു.

കോട്ടയം നിയോജക മണ്ഡലം പ്രസിഡൻ്റ് പി ജെ ജോസ് കുഞ്ഞിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന കമ്മറ്റി അംഗം ഇ എൻ ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന കൗൺസിൽ അംഗം കെജി പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അൻസാരി പിഎസ് , അബ്ദുൽഖാദർ പിഎസ്, എംഎൽ രവീന്ദ്രൻ, പിജെ ജോർജ് , ഷേർളി മോൾ, എം എ ലത്തീഫ് , പ്രസാദ് ടി കെ , ആനി പി നൈനാൻ , സക്കറിയ എന്നിവർ പ്രസംഗിച്ചു. കോട്ടയം നിയോജക മണ്ഡലം സമ്മേളനം ഡിസംബർ 11 ന് നടത്തുവാൻ തീരുമാനിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments