
അമ്പലപ്പുഴ പുറക്കാട് കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്: ഡ്രൈവർക്ക് പരിക്ക്: ബൈക്കിൽ എത്തിയവരാണ് കല്ലെറിഞ്ഞത്.
അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്.
ഡ്രൈവർക്ക് പരിക്ക്.
ഉച്ചയ്ക്ക് പുറക്കാട് എസ് എൻ എം ഹയർ സെക്കൻ്ററി സ്കൂളിന് വടക്കുഭാഗത്തു വച്ചായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസായിരുന്നു.
ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ.
ഡ്രൈവർ സലിമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരിക്കേറ്റു.
ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0