
പാലാ: കുറഞ്ഞ ചെലവിൽ അവധിക്കാലം അടിച്ച് പൊളിക്കാം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിലൂടെ.
വയനാട്, കോഴിക്കോട് കടലുണ്ടി, ഗവി, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ, വട്ടവട, തിരുവനന്തപുരം കോവളം,രാമക്കൽമേട്, തെൻമല പാലരുവി,പൊൻമുടി, അഷ്ടമുടി, കുമരകം കായൽ യാത്രകൾ, അറബിക്കടലിൽ കപ്പൽയാത്ര തുടങ്ങിയ ഉല്ലാസ യാത്രകളും,
ആറ്റുകാൽ,ആഴിമല,ചെങ്കൽ,പറശനിക്കടവ്,കൊട്ടിയൂർ,തിരുനെല്ലി, മൂകാംബിക തീർത്ഥാടന യാത്രയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മെയ് മാസത്തിൽ രാമേശ്വരം,പളനി, ഊട്ടി, കൊടൈക്കനാൽ യാത്രകൾക്കും അവസരമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിപൊളി യാത്രകൾക്കായി റെസിഡൻസ്അ സോസിയേഷനുകൾക്കും,കുടുംബശ്രീകൾക്കും,ആരാധനാലയങ്ങൾക്കും,പൂർവ വിദ്യാർത്ഥികൾക്കും, ക്ലബുകൾക്കും 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാൻ സാധിക്കും.
വിവരങ്ങൾക്ക്
എരുമേലി:9562269963, 9447287735
പൊൻകുന്നം:9497888032,6238657110
ഈരാറ്റുപേട്ട: 9497700814, 9947002202
പാലാ: 9447433090,9447572249
വൈക്കം: 9072324543, 9995987321
കോട്ടയം: 8089158178, 9497473410
ചങ്ങനാശേരി:8086163011, 9846852601
കൂത്താട്ടുകുളം: 9497883291, 9497415696
പ്രശാന്ത് വേലിക്കകം, 9447223212(ജില്ലാ കോ ഓർഡിനേറ്റർ, കോട്ടയം)



