
”സകുടുംബം അവധിക്കാലമാഘോഷിക്കാൻ ഒരു ഉല്ലാസയാത്ര പോയാലോ…ആഗ്രഹം മനസില്‍വച്ചിട്ട് കാര്യമില്ല. നേരെ കെഎസ്ആർടിസിയിലേക്ക് വിളിച്ചോ; കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് വിനോദ -തീർത്ഥാടന യാത്രകളൊരുക്കുന്നത്; കൂടുതൽ വിവരങ്ങള്‍ക്ക് : 8089158178, 9846852601, 9447223212
കോട്ടയം : സകുടുംബം അവധിക്കാലമാഘോഷിക്കാൻ ഒരു ഉല്ലാസയാത്ര പോയാലോ…ആഗ്രഹം മനസില്‍വച്ചിട്ട് കാര്യമില്ല. നേരെ കെ.എസ്.ആർ.ടി.സിയിലേക്ക് വിളിച്ചോ.
അടിച്ചുപൊളിക്കാം. അതും മ്മ്ടെ സ്വന്തം ആനവണ്ടിയില്‍ കുറഞ്ഞ നിരക്കില്‍. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് വിനോദ -തീർത്ഥാടന യാത്രകളൊരുക്കുന്നത്.
മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ,വട്ടവട, തിരുവനന്തപുരംകോവളം,രാമക്കല്‍മേട്,തെന്മല പാലരുവി,പൊന്മുടി,സീ അഷ്ടമുടി കായല്‍ യാത്രകള്‍, അറബിക്കടലില്‍ കപ്പല്‍യാത്ര, മലയാറ്റൂർ കുരിശുമല, ആറ്റുകാല്‍ ആഴിമല, ചെങ്കല്‍, പർശനിക്കടവ്, കൊട്ടിയൂർ, തിരുനെല്ലി എന്നിവിടങ്ങളിലേക്കാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. റസിഡന്റ്സ് അസോസിയേഷനുകള്‍ക്കും, കുടുംബശ്രീകള്‍ക്കും, ആരാധനാലയങ്ങള്‍ക്കും, പൂർവവിദ്യാർഥികള്‍ക്കും, ക്ലബുകള്‍ക്കും 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരങ്ങള്‍ക്ക് : 8089158178, 9846852601, 9447223212.
”നിരവധിപ്പേരാണ് ഇതിനോടകം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തില്‍ പങ്കാളികളായത്. ആനവണ്ടി യാത്ര പലരും നെഞ്ചിലേറ്റി .
(പ്രശാന്ത് വേലിക്കകം ജില്ലാ കോഓർഡിനേറ്റർ)