പത്ത് മിനിട്ട് ഇടവേളയില്‍ തമിഴ്‌നാട്ടിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്; പാലക്കാട് – കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ – പാലക്കാട് ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു; ആദ്യ സർവ്വീസ് രാവിലെ അഞ്ച് മണി മുതല്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാലക്കാട് – കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ – പാലക്കാട് ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു.
പാലക്കാട് ഡിപ്പോയില്‍ നിന്ന് രാവിലെ അഞ്ചുമണിമുതല്‍ വൈകിട്ട് എട്ടുമണിവരെ 10 മിനിട്ട് ഇടവേളകളിലാണ് സര്‍വീസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി പാലക്കാട് ഫോണ്‍:0491 2527298
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
, കണ്‍ട്രോള്‍റൂം (24×7): മൊബൈല്‍ – 9447071021,ലാന്‍ഡ് ലൈന്‍ – 0471-2463799. 18005994011
എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും ബന്ധപ്പെടാവുന്നതാണ്. വാട്സാപ്പ് – 8129562972.
Third Eye News Live
0