
കോട്ടയം: എം സി റോഡില്‍ ചൂട്ടുവേലിയിൽ
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും മിനി വാനും കൂട്ടിയിടിച്ച് ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.


നട്ടാശേരി സ്വദേശി ഹരി , കുടമാളൂർ സ്വദേശി രോഹിത് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


