
തിരുവനന്തപുരം: നിലവിലുള്ള സർവ്വീസുകള്‍ക്ക് പുറമെ ഓണം സ്പെഷ്യല്‍ അധിക സര്‍വീസുമായി കെഎസ്‌ആര്‍ടിസി.
29.08.2025 മുതല്‍ 15.09.2025 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകള്‍ നടത്തും.
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സർവീസുകള്‍ ക്രമീകരിക്കുന്നതാണെന്ന് കെഎസ്‌ആർടിസി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകള്‍ www.onlineksrtcswift. com എന്ന ഓണ്‍ലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പിലൂടെയും സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള അധിക സർവ്വീസുകള്‍ ഇതാണ്…
29.08.2025 മുതല്‍ 15.09.2025 വരെ
19.45 ബെംഗളൂരു – കോഴിക്കോട് (SF.)
(കുട്ട മാനന്തവാടി വഴി)
20:15 ബെംഗളൂരു – കോഴിക്കോട് (SF.)
(കുട്ട മാനന്തവാടി വഴി)
21.15 ബെംഗളൂരു – കോഴിക്കോട് (SF.)
(കുട്ട, മാനന്തവാടി വഴി)
23:15 ബെംഗളൂരു – കോഴിക്കോട് (SF.)
(കുട്ട, മാനന്തവാടി വഴി)
20:45 ബെംഗളൂരു – മലപ്പുറം (SF.)
(കുട്ട, )
19:15 ബെംഗളൂരു – തൃശ്ശൂർ (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
18.30 ബെംഗളൂരു – എറണാകുളം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
19.30 ബെംഗളൂരു – എറണാകുളം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
17:00 ബെംഗളൂരു – അടൂർ (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
17:30 ബെംഗളൂരു – കൊല്ലം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
18:20 ബെംഗളൂരു – കൊട്ടാരക്കര (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
18.00 ബെംഗളൂരു – പുനലൂർ (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
19.10 ബെംഗളൂരു – ചേർത്തല (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
19.30 ബെംഗളൂരു – ഹരിപ്പാട് (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
19.10 ബെംഗളൂരു -കോട്ടയം (S/Dlx.)
(സേലം, കോയമ്ബത്തൂർ, പാലക്കാട് വഴി)
20. 30 ബെംഗളൂരു – കണ്ണൂർ (SF )
(ഇരിട്ടി, മട്ടന്നൂർ വഴി)
21.45 ബെംഗളൂരു – കണ്ണൂർ (SF)
(ഇരിട്ടി, മട്ടന്നൂർ വഴി)
22.00 ബെംഗളൂരു – പയ്യന്നൂർ (S/Dlx.)
( ചെറുപുഴ വഴി)
21: 40 ബെംഗളൂരു – കാഞ്ഞങ്ങാട് (S/Dlx.)
( ചെറുപുഴ വഴി)
19:30 ബെംഗളൂരു – തിരുവനന്തപുരം (S/DLX)
( നാഗർകോവില്‍ വഴി)
19.30 ചെന്നൈ – എറണാകുളം (S/Dlx.)
( സേലം, കോയമ്ബത്തൂർ വഴി )
18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)
( നാഗർകോവില്‍ വഴി)
കേരളത്തില്‍നിന്നുമുള്ള അധിക സർവ്വീസുകള്‍
29.08.2025 മുതല്‍ 15.09.2025 വരെ
20.15 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
21.45 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
22.15 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
22.30 കോഴിക്കോട് – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
20.00 മലപ്പുറം – ബെംഗളൂരു (SF)
(മാനന്തവാടി, കുട്ട വഴി)
21.15 തൃശ്ശൂർ – ബെംഗളൂരു (S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
19:00 എറണാകുളം – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി )
19.30 എറണാകുളം – ബെംഗളൂരു (S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
17.30 അടൂർ – ബെംഗളൂരു (S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
17.20 കൊട്ടാരക്കര – ബെംഗളൂരു (S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി)
15.10 പുനലൂർ – ബെംഗളൂരു (S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി)
18.00 കൊല്ലം – ബെംഗളൂരു (S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
17.40 ഹരിപ്പാട് – ബെംഗളൂരു (S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
17.30 ചേർത്തല – ബെംഗളൂരു (S/Dlx.)-
(കോയമ്പത്തൂർ, സേലം വഴി )
18.10 കോട്ടയം – ബെംഗളൂരു (S/Dlx.)-
(കോയമ്ബത്തൂർ, സേലം വഴി)
20.10 കണ്ണൂർ – ബെംഗളൂരു (SF) –
(മട്ടന്നൂർ, ഇരിട്ടി വഴി)
21.40 കണ്ണൂർ – ബെംഗളൂരു (SF) –
(ഇരിട്ടി, കൂട്ടുപുഴ വഴി)
20.15 പയ്യന്നൂർ – ബെംഗളൂരു (S/DLx) –
(ചെറുപുഴ വഴി)
18:40 കാഞ്ഞങ്ങാട് – ബെംഗളൂരു (S/DLx) –
(ചെറുപുഴ വഴി)
18.00 തിരുവനന്തപുരം – ബെംഗളൂരു (S/Dlx.)-
(നാഗർകോവില്‍, മധുര വഴി)
18.30 തിരുവനന്തപുരം-ചെന്നൈ(S/Dlx.)-
(നാഗർകോവില്‍, മധുര വഴി)
19.30 എറണാകുളം ചെന്നൈ(S/Dlx.) –
(കോയമ്പത്തൂർ, സേലം വഴി )