കോട്ടയം: അവധിക്കാലം ആഘോഷം ആകാൻ ഒരു കാനന യാത്ര ആയാലോ.
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല നിവാസികൾക്ക് മെയ് 19 ന് കോട്ടയം ഡിപ്പോയിൽ നിന്നും പോകുന്ന സ്പെഷ്യൽ ഗവി യാത്രയിൽ പങ്കാളികളാകാം.
5 മണിക്ക് തുടങ്ങുന്ന ട്രിപ്പിൽ അടവി, ഗവി, പരുന്തുംപാറ സ്ഥലങ്ങളിൽ പോകുന്നു.
നിബിഢ വനത്തിൽ 80 കിമി സഞ്ചരിക്കുന്ന യാത്രയിൽ സാഹചര്യം അനുകൂലമായാൽ മാൻ, മയിൽ, കാട്ടു പോത്ത്, ആന തുടങ്ങി നിരവധി മൃഗങ്ങൾ, ചെറിയ ഡാമുകൾ, നിരവധി വ്യൂ പോയിൻ്റ്സ് കാണാൻ കഴിയും.
മൺസൂണിന് മുൻപുള്ള കോട്ടയം ഡിപ്പോയുടെ അവസി ഗവി ട്രിപ്പ് ആണ്. താൽപര്യമുള്ളവർ
ബുക്ക് ചെയ്യാൻ ഉടൻ വിളിക്കുക 8089158178