കോട്ടയം ടിബി റോഡിൽ കെഎസ്ആർടിസി ബസ് ബ്രേക്ക്ഡൗൺ ആയി; ബസ് ബ്രേക്ക്ഡൗൺ ആയതോടെ ടി ബി റോഡിൽ വൻ ഗതാഗതക്കുരുക്ക്; ട്രാഫിക് പോലീസും വെസ്റ്റ് പോലീസും സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ആരംഭിച്ചു
കോട്ടയം: ടിബി റോഡിൽ അനുപമ തീയേറ്ററിന് മുമ്പിൽ കെഎസ്ആർടിസി ബസ് ബ്രേക്ക്ഡൗൺ ആയി.
ബസ് ബ്രേക്ക്ഡൗൺ ആയതോടെ ടി ബി റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്
നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുന്നത്
ട്രാഫിക് പോലീസും വെസ്റ്റ് പോലീസും സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ആരംഭിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0