video
play-sharp-fill

കെഎസ്‌ആര്‍ടിസി ബസ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കെഎസ്‌ആര്‍ടിസി ബസ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

Spread the love

പാലക്കാട്: ഏലപ്പുള്ളി വള്ളേക്കുളത്ത് കെഎസ്‌ആർടിസി ബസ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു.

ഓട്ടോ ഡ്രൈവർ പാറമായംകുളം സ്വദേശി അബ്ബാസ്(45) ആണ് മരിച്ചത്.

ഓട്ടോയില്‍ ഉണ്ടായിരുന്ന അബ്ബാസിന്റെ മാതാവിനും രണ്ടു ബന്ധുക്കള്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group