കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Spread the love

 

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ​ഗുരു​തരമായി പരിക്കേറ്റ സൗരവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

video
play-sharp-fill