റോഡരികില്‍ നില്‍ക്കവേ കെഎസ്‌ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങി; അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖിക
അമ്പലപ്പുഴ: കാല്‍നടയാത്രക്കാരനായ ബംഗാള്‍ സ്വദേശിയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസ് കാലില്‍ കയറി ഇറങ്ങി പരിക്കേറ്റു.
പെരുമ്പാവൂരില്‍ ആക്രിക്കടയില്‍ ജോലി നോക്കി വരുന്ന ബംഗാള്‍ സ്വദേശി ചോട്ടുവിനാണ് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 ഓടെ ദേശീയ പാതയില്‍ എസ്.എൻ. കവലക്കു തെക്ക് ഭാഗത്തായിരുന്നു അപകടം.
പെരുമ്പാവൂരില്‍ നിന്നും ലോറിയില്‍ ക്ലീനറായി വന്ന ചോട്ടു റോഡിരകില്‍ നിന്നപ്പോള്‍ ആലപ്പുഴയില്‍ നിന്നും ഹരിപ്പാടിന് പോയ ബസ് കാലില്‍ കയറുകയായിരുന്നു.
Third Eye News Live
0