
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിലിടിച്ചു. മൂന്നു പേർക്ക് പരിക്ക്.
ഫറോക്ക് പേട്ടയില്‍ ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്.
കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്നു പേർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂക്കിന് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.



