ഈ ഞരമ്പനെ കണ്ടവരുണ്ടോ ? കെഎസ്ആർടിസി ബസിൽവെച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ആൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽവെച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ആൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്.
തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ ബസില്‍ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം.
പെണ്‍കുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്യുന്നതാണ് വീഡിയോ ..
ഈ സംഭവത്തിൽ ഇപ്പോൾ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് പോലീസ്.

video
play-sharp-fill