
കൊട്ടാരക്കര : കെ.എസ്.ആർ.ടി.സി. ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പള്ളിക്കല്‍ സ്വദേശി അരുണ്‍കുമാർ ആണ് മരിച്ചത്.
നെടുമ്പായിക്കുളം ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 10.45-ഓടെയാണ് അപകടം നടന്നത്.
കൊട്ടാരക്കര ഭാഗത്തുനിന്നു കൊല്ലം ഭാഗത്തേക്കുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബൈക്ക് യാത്രികൻ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group