video
play-sharp-fill

Thursday, May 22, 2025
HomeMainനേര്യമംഗലത്ത് കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നാട്ടുകാരും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്;...

നേര്യമംഗലത്ത് കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നാട്ടുകാരും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Spread the love

കൊച്ചി: എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്‌ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിനടിയില്‍ ഒരു കുട്ടി കുടുങ്ങി. കുട്ടിയെ പുറത്ത് എടുത്തു.

നാട്ടുകാരും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ബസില്‍ നിറച്ച്‌ ആളുകള്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments