കെഎസ്ആർടിസിക്ക് വീഴ്ച സംഭവിച്ചു: ബസുകൾ നിർത്തിയിട്ടത് തെറ്റായിപ്പോയതായി ജില്ലാ കളക്ട്റുടെ റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : തലസ്ഥാനത്തെ സ്തംഭിപ്പിച്ച കെഎസ്ആർടിസി സമരത്തിനെതിരെ കെഎസ്ആർടിസിക്ക് വീഴ്ച സംഭവിച്ചെന്ന് കളക്ടറുടെ റിപ്പോർട്ട്. ബസുകൾ നിരത്തിൽ നിർത്തിയിട്ടത് തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

 

ഫോർട്ട് സ്റ്റേഷൻ സിഐ കളക്ടർക്ക് നൽകിയ മൊഴിയിൽ കുഴഞ്ഞു വീണ ആളെ ആശുപത്രിയിലെത്തിക്കാൻ സമയമെടുത്തെന്നും ഗതാഗതക്കുരുക്ക് കാരണം ആംബുലൻസിന് സമീപത്തേക്ക് എത്താൻ കഴിഞ്ഞില്ലെന്നും പറയുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group