
കൊച്ചി: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. കെമിസ്റ്റ് (കേരള സോപ്പ്) തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ്.
ആകെ 1 ഒഴിവാണുള്ളത്. കേരള സർക്കാർ സ്ഥാപനത്തില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. താല്പര്യമുള്ളവർ ഓണ്‍ലൈനായി KPESRB വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം.
അവസാന തീയതി: ഒക്ടോബര്‍ 31

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡില്‍ കെമിസ്റ്റ്. ആകെ ഒഴിവുകള്‍ 01.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,200 രൂപമുതല്‍ 54,000 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ബി.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യം.
സോപ്പ്സ്/ ഡിറ്റര്‍ജെന്റ്/ കെമിക്കല്‍സ് മാനുഫാക്ച്ചറിങ് യൂണിറ്റ് തുടങ്ങിയ മേഖലകളിൽ ഏതിലെങ്കിലും ക്വാളിറ്റി ടെസ്റ്റിങ്ങിൽ 3 വർഷത്തെ എക്സ്പീരിയൻസ്.
SKILLS:
Skills in conducting quality tests
troubleshooting production issues
managing laboratory equipment and resources
complying safety and regulatory standards, etc.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി വിഭാഗക്കാർക്ക് 600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടിക്കാർക്ക് 150 രൂപ.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന് ആന്റ് റിക്രൂട്ട്മെന്റ് ബോർഡ് വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് കെമിസ്റ്റ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്.
അപേക്ഷ: https://jobs.kpesrb.kerala.gov.in/



