
കോട്ടയം: ജില്ലയിൽ നാളെ (15/ 06 / 2025 ) തെങ്ങണ,പാമ്പാടി,തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മടുക്കുംമൂട്, കളരിക്കൽ( എസ് ബി ഐ മടുക്കുംമൂട്),ഇടിമണ്ണിക്കൽ ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽകടവ്, എ.വി.ജി, എംഡി സ്കൂൾ, ഔർ ഓൺ കോളനി, യൂണിറ്റി ടവർ, ഇ.എസ്.ഐ, പോലീസ് ക്വാർട്ടേഴ്സ് ഭാഗങ്ങളിൽ 8:30 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിൽ വരുന്ന ഇലകൊടിഞ്ഞി, ആലംപള്ളി ,പാമ്പാടി ടൗൺ ,വട്ടമലപ്പടി, ക്രോസ് റോഡ്, സിംഹാസന പള്ളി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.