വൈദ്യുതി ചാർജ് വർദ്ധന : കെ.എസ്.ഇ.ബി ഓഫിസ് മാർച്ച് നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

റാന്നി:വർധിച്ച വൈദ്യുതി ചാർജ് ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് റാന്നി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.

ചൂട്ടുകറ്റ കത്തിച്ചു കൊണ്ട് റാന്നി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക്‌ പ്രസിഡന്റ് രാജു മരുതിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി.

ബെന്നി പുത്തൻപറമ്പിൽ,സി.കെ. ബാലൻ,ഷാജി നെല്ലിമൂട്ടിൽ,തോമസ് അലക്സ്‌,മുരളി മേപ്രത്ത്, മോനി എന്നിവർ പ്രസംഗിച്ചു.