
കോട്ടയം: ജില്ലയിൽ നാളെ (16/ 06/ 2025) കുറിച്ചി,പുതുപ്പള്ളി,പൂഞ്ഞാർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യതി മുടങ്ങും. വൈദ്യതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ IHRD സ്കൂൾ,SBI, ഡോൺ ബോസ്കോ, പഞ്ചായത്തു ഓഫീസ് ചാലുങ്കൽപ്പടി, കീഴാ റ്റുകുന്നു എന്നീ ഭാഗങ്ങളിൽ നാളെ 16/06/25 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ പാതമ്പുഴ, മന്നം, രാജിവ് ഗാന്ധി കോളനി, മുരിങ്ങപ്പുറം, കൂട്ടകല്ലു, വളത്തൂക്,കൊച്ചു വളത്തൂക് മലയിഞ്ചിപ്പാറ, എന്നീ Tramsformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിൽ വരുന്ന ചേന്നമ്പള്ളി മണ്ണാത്തിപ്പാറ നെന്മല എസ്എൻഡിപി നെന്മല ടവർ കുംമ്പന്താനം,13th മൈൽ, ചെറുവള്ളിക്കാവ്, കുറ്റിക്കൽ ചർച്ച് കുറ്റിക്കൽ കണ്ടം, പുതുവയൽ , പറുതലമറ്റം കുരിശ്പളളി ട്രാൻസ്ഫോർമറുകൾ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ(16/6/25) രാവിലെ 9 മുതൽ 5 pm ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ഴിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊൻ പള്ളി, ഞാറയ്ക്കൽ , വട്ട വേലി, കാലായിൽ പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (16/06/2025) HT കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ നടക്കൽ മിനി No.1 ട്രാൻസ്ഫോർമർ പരിധിയിൽ 9.30am മുതൽ 11.30am വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തുമ്പശ്ശേരി, പാറോലിക്കൽ/101 കവല,MH ഇൻഡസ്ട്രീസ്, KFC, നന്തിലത്ത് G മാർട്ട്, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 16/ 06/2025 തീയതി രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്