കോട്ടയം ജില്ലയിൽ ഇന്ന് (16-09-2022 ) പുതുപ്പള്ളി, വാകത്താനം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ഇന്ന് (16-09 2022 ) പുതുപ്പള്ളി, വാകത്താനം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലയ്ക്കലോടിപ്പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

2. വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നെല്ലിക്കൽ , ക്നാനായപ്പള്ളി എന്നീ ട്രാൻസ് ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന തുരുത്തി പടി ,കാലായി പടി, മേത്താ പറമ്പ് ,മാലം ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

4.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിളക്കുമരുത്, തീപ്പെട്ടി കമ്പനി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന YMS , പണ്ടകശ്ശാലക്കടവ് , പോത്തോട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

6. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഴിവേലിപ്പടി, കാരാമ, കുഴിത്താർ, പള്ളിക്കവല,തട്ടുങ്കൽ, കല്ലുമട, വില്ലേജ് ഭാഗം, കരിപ്പൂത്തട്ട്, മണലേൽപള്ളി, ചെറുപുഷ്പം, കരിപ്പ, സൂര്യ കവല എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.