കെഎസ്‌ഇബി സര്‍ചാര്‍ജില്‍ വര്‍ധന; സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ വെച്ച്‌ പിരിക്കും

Spread the love

തിരുവനന്തപുരം: കെഎസ്‌ഇബി സർചാർജില്‍ വർധന.

സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ വെച്ച്‌ പിരിക്കുമെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.

ജൂലൈയില്‍ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കെഎസ്‌ഇബി വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാണ് സെപ്റ്റംബർ മാസം ഈടാക്കുക. ആഗസ്റ്റില്‍ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒൻപത് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു സർചാർജ്.