
കോട്ടയം: ജില്ലയിൽ നാളെ (01.07 .2025)കുറിച്ചി,പാമ്പാടി,നാട്ടകം,വാകത്താനം
തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും
ബദനി, കനകക്കുന്ന്, AVHS, ഹോമിയോകോളേജ്, രാജാസ് സ്കൂൾ, റിസർച്ച്, സ്വാമികവല ടവർ, നാൽപ്പതാം കവല, പനക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂതകുഴി, കന്നുവെട്ടി, വത്തിക്കാൻ എന്നീ ഭാഗങ്ങളിൽ നാളെരാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പൂവൻതുരുത്ത് പി.ഒ.,ശവ കോട്ട ട്രാൻസ്ഫോമർ പരിധിയിൽ നാളെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ചാലുങ്കൽപ്പടി,കീച്ചാൽ,ബെസ്റ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന രേവതിപ്പടി, നെല്ലിക്കൽ, വെള്ളൂത്തുരുത്തിഎന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പൂർണമായും പെരിഞ്ചേരിക്കുന്ന്, മൂഴിപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാ
മീനടം ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിലുള്ള ഞണ്ടുകുളം പാലം, ഞണ്ടുകുളം പമ്പ് ഹൗസ് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടത്തരുവി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ഓഫീസ് , അടവിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലം പാലം, തുരുത്തിപ്പടി No:1, No:2, കോളേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, കപ്പൂച്ചിൽ ഭാഗങ്ങളിൽ 8:30 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ചുടുകാട് .ട്രാൻസ്ഫോർമറിന്റ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.