
കോട്ടയം: ജില്ലയിൽ നാളെ (25.06.2025) ഈരാറ്റുപേട്ട,അയർക്കുന്നം,വാകത്താനം, തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കോലാനി, കോലാനിത്തോട്ടം, വാളകം, മോസ്കൊ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8am മുതൽ 5pm വരെയും HT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ തലപ്പലം, തലപ്പലം സ്കൂൾ, ഓലായം എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5.30pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള തട്ടാൻകടവ് ,BSNL ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന തെക്കനാട്ട് മിൽ, നരി വേലി പള്ളി, കല്ലിട്ടനട, പാറേ വളവ്, ചപ്പാത്ത് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാളികക്കടവ് – 2, സ്ലീബ ചർച്ച്, കപ്യാരുകവല്ല, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഡോൾ സിറ്റി ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൂമ്പാടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി , നാൽക്കവല എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന കുട്ടിയാനി, കത്തീഡ്രൽ ,കടപ്പാട്ടൂർ കരയോഗം, മുരിക്കും പുഴ, കരിപ്പത്തികണ്ടം, പാലം പുരയിടം എന്നിവിടങ്ങളിൽനാളെ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും