
സ്വന്തം ലേഖകൻ
കോട്ടയം:വൈദ്യുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. 21-7-2021 ന് മുൻപുള്ള വൈദുതി കുടിശ്ശിക വൻ പലിശ ഇളവോടെ തീർപ്പാക്കാൻ സുവർണ്ണാവസരം.
ഈ അവസരം 27-12-2023 വരെ .റെവന്യു റിക്കവറി, ജപ്തി നടപടികളിൽ നിന്ന് ആശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്ക് സെക്ഷൻ ഓഫീസുമായി ബന്ധപ്പെടുക.



