
തൊടുപുഴ : അനധികൃതമായി കെഎസ്‌ഇബി ഐബിയില്‍ താമസിച്ച എംഎം മണിയുടെ സ്റ്റാഫിന് പിഴ ചുമത്തി കെഎസ്‌ഇബി. ചിത്തിരപുരം ഐബിയിലാണ് സംഭവം.
2,435 ദിവസമാണ് മണിയുടെ സ്റ്റാഫുകള്‍ താമസിച്ചത്. നിയമലംഘനം കണ്ടെത്തിയതോടെ 3,96,510 രൂപ പിഴയടക്കാൻ കെഎസ്‌ഇബി ഉത്തരവിട്ടു
വിജിലൻസ് പരിശോധനയിലാണ് അനധികൃത താമസം പുറത്തറിഞ്ഞത്. 2017 ഡിസംബർ മുതല്‍ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് അനധികൃതമായി താമസിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവറും ഗണ്‍മാനും അടക്കമുള്ള സംഘമാണ് അനധികൃതമായി താമസിച്ചത്.