വടക്കാഞ്ചേരിയിൽ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Spread the love

തൃശ്ശൂർ : വടക്കാഞ്ചേരിയിൽ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.

video
play-sharp-fill

കാഞ്ഞിരക്കോട് കുടുംമ്പ് സ്വദേശി  സുധാകരനാണ് മരിച്ചത്. ഇന്ന് പതിനൊന്നരയോടെ കുമാരനല്ലൂർ സർവീസ് സ്റ്റേഷന് സമീപം പോസ്റ്റിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടെ ലൈൻമാനായ സുധാകരന് ഷോക്ക് ഏൽക്കുകയായിരുന്നു.

മൃതദേഹം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group