
കൽപ്പറ്റ: വയനാട് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം.
പോസ്റ്റിൽ നിന്നും താഴെ വീണ കെഎസ്ഇബി താൽകാലിക ജീവനക്കാരൻ മരണപ്പെട്ടു.പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ രമേശിനെ കല്പറ്റ ലിയോ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



