play-sharp-fill
കോട്ടയം ജില്ലയിൽ മഴ ശക്തം; കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം ജില്ലയിൽ മഴ ശക്തം; കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം: കോട്ടയം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ കെ.എസ്.ഇ.ബി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

കെ.എസ്.ഇ.ബി. കൺട്രോൾ റൂം നമ്പറുകൾ

9496008062
9496018398
9496018400

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group