
സ്വന്തം ലേഖകൻ
പനച്ചിക്കാട് : കറൻ്റ് ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പരുത്തുംപാറ കവലയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.




മണ്ഡലം പ്രസിഡൻറ് ബാബുക്കുട്ടി ഈപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമരത്തിൽ എബിസൺ കെ. ഏബ്രഹാം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോയി മാത്യു,വി.എം.മാത്യു വട്ടമല, ഇട്ടി അലക്സ്,സുപ്രിയ സന്തോഷ്,അരുൺ മർക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.



