കോട്ടയം ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയില്‍ ഈ സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

സ്വന്തം ലേഖക

കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കൈതമറ്റം സെമിനാരി, നവോദയ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കീച്ചാല്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നവംബര്‍ 16 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷന്റെ കീഴില്‍ ഓള്‍ഡ് എം സി റോഡ് ഭാഗത്തും ഇന്ന് 9 മുതല്‍ 5 വരെയും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group